Error loading page.
Try refreshing the page. If that doesn't work, there may be a network issue, and you can use our self test page to see what's preventing the page from loading.
Learn more about possible network issues or contact support for more help.
Title details for ഗീതാദർശനം by സി.രാധാകൃഷ്ണൻ - Available

ഗീതാദർശനം

ebook

ഭഗവദ് ഗീതയുടെ ആധുനിക വായന.

ഗീത എന്താണ്? എന്തിനുള്ളതാണ്? അതൊരു മതഗ്രന്ഥമാണോ? സാധാരണക്കാർക്ക് എത്തും പിടിയും കിട്ടാത്തത്ര സങ്കീർണ്ണമാണോ അതിൽ പറയുന്ന കാര്യങ്ങൾ?

എല്ലാ സങ്കടങ്ങളോടും വിട പറഞ്ഞ് സുഖസുന്ദരമായ ജീവിതം നയിക്കാൻ ഗീത എന്ന കൈപ്പുസ്തകത്തിലെ, ഭാരതത്തിന്റെ ഉപനിഷദ്‌സംബന്ധിയും അപൗരുഷേയവുമായ അറിവുകൾ എവ്വിധം ഉപകരിക്കും എന്ന അന്വേഷണത്തിന്റെ ലളിതവും അനന്യവുമായ ആഖ്യാനം. പ്രശ്നസങ്കീർണ്ണമായ പരിസരങ്ങളിൽ മതവിഭാഗീയതകൾക്കതീതമായി ആർക്കും എവിടെയും ജീവിതവിജയത്തിനുള്ള വഴികാട്ടി.

മാതൃഭൂമി ദിനപ്പത്രത്തിൽ രണ്ടു വർഷത്തോളം തുടർച്ചയായി പ്രസിദ്ധീകരിച്ചു.

Formats

  • OverDrive Read
  • EPUB ebook

Languages

  • Malayalam